Posts

Showing posts from 2011

കേരളത്തിലെ പ്രകാശം പരത്തുന്ന പൂമ്പാറ്റകൾ

Image
ശുംഭൻ = നിശുംഭന്റെ സഹോദരൻ, ഭോഷൻ, പ്രകാശം പരത്തുന്നവൻ.  കീടം = പ്രാണി, പുഴു, പാറ്റ, പൂമ്പാറ്റ

വെളിപാട് - 13

കോഴിക്കോട്കാരുടെ കുതിരവട്ടവും തിരുവനന്തപുരത്തുകാരുടെ ഊളൻപാറയും തൃശ്ശൂർക്കാരുടെ പടിഞ്ഞാറെ കോട്ടയും ഒരു സ്ഥലമാണോ?

വെളിപാട് - 12

ഇന്നലത്തെ അവസാനവണ്ടിക്ക് പുറകിലായാണ് ഇന്നത്തെ ആദ്യവണ്ടി ഓടിക്കൊണ്ടിരിക്കുന്നത്...

വെളിപാട് - 11

പ്രണയമാണ് ഏറ്റവും വലിയ ദുഃഖം...