അബേൽ കൊറയ കണ്ണൂരിലെത്തിച്ചേരുന്നത് ഇതാദ്യമായാണ്.
ഷൂവിന് വളരെ ഉയരമുണ്ടായിരുന്നിട്ട് കൂടി, എന്തുകൊണ്ടെന്നറിയില്ല, ബസ്സിൽ നിന്ന് വലത് കാൽ പുറത്തെടുത്ത് വെച്ചതും ശക്തമായൊരു വിദ്യുത് പ്രവാഹം ദേഹമാസകലം പ്രവഹിച്ചു.
അബേലിന്റെ വളരെക്കാലമായുള്ള ഒരാഗ്രഹപൂർത്തീകരണമാണ് ഇന്ന് നടക്കുന്നത്... read in ebook
Comments
Post a Comment