വെളിപാട് - 10

എന്‍റെ കഥകളിലെ രാജകുമാരി,
അവളുടെ കൊട്ടാരം പണിഞ്ഞത്
കളവിന്‍റെ ഇഷ്ടികകൾ ഭംഗിയായി അടുക്കി
നുണയുടെ പലനിറച്ചായങ്ങൾ
വിചിത്രമായി ലേപനം ചെയ്തുകൊണ്ടായിരുന്നു.

Comments

Popular posts from this blog

രൂപാന്തരം

വെളിപാട് - 8