ഒരു നല്ല നായ എങ്ങനെയായിരിക്കണം - 3

വീട്ടിൽ വരുന്നവർക്ക് മുഖം കൊടുക്കാതെ ഏതെങ്കിലും മൂലയിൽ ചുരുണ്ടുകൂടി കിടന്ന്, വിരുന്ന് വന്നവർ തിരിച്ച് പോയ ശേഷം മാത്രം പുറത്ത് വന്ന് “അവരെന്നെ ബഹുമാനിച്ചില്ല, അവരെന്നെ ബഹുമാനിച്ചില്ല” എന്ന് ഓരിയിടുന്നത് ഒരിക്കലും ഒരു നല്ല നായക്ക് ചേരില്ല. വീട്ടിൽ വരുന്നവരെ മാന്യമായ് സ്വീകരിക്കാൻ നായകൾ വളരെ ശ്രദ്ധിക്കണം.

ഇത് പഴയ കാലമല്ല, ചിലപ്പോൾ നമ്മുടെ ഷേപ്പ് തന്നെ മാറിപ്പോകാൻ സാദ്ധ്യതയുണ്ട്. എന്റെ വാൽ മുറിഞ്ഞത് കണ്ടില്ലേ. ആ കഥ ഞാൻ പിന്നൊരു ക്ലാസ്സിൽ പറയാം...

Comments

Popular posts from this blog

മരണം

വെളിപാടുകൾ 1 - 7

ജവഹർലാൽ നെഹ്രു