വെളിപാട് - 9
ആരാണ് എന്നെ, വീണ്ടും,
മൃദുലമായ തൂവലുകളാൽ നെയ്ത സുഗന്ധവിശറികൊണ്ട്
തഴുകിയുണർത്തി
കറുത്ത മുത്തും തിളങ്ങുന്ന നക്ഷത്രങ്ങളും പതിച്ച
മുഖക്കണ്ണാടി വെച്ച് നീട്ടി,
എന്നോ നഷ്ടപ്പെട്ട മുഖം തേടാൻ
നിർബ്ബന്ധിക്കുന്നത്?
മൃദുലമായ തൂവലുകളാൽ നെയ്ത സുഗന്ധവിശറികൊണ്ട്
തഴുകിയുണർത്തി
കറുത്ത മുത്തും തിളങ്ങുന്ന നക്ഷത്രങ്ങളും പതിച്ച
മുഖക്കണ്ണാടി വെച്ച് നീട്ടി,
എന്നോ നഷ്ടപ്പെട്ട മുഖം തേടാൻ
നിർബ്ബന്ധിക്കുന്നത്?
Comments
Post a Comment